എങ്ങനെ വിജയിക്കും

സ്ക്രാച്ച് & വിൻ

വെറും ഒരു ലക്കി സ്റ്റാർട്ടർ പായ്ക്ക് വാങ്ങുക, നിങ്ങൾ ഒരു വിജയിയാണ്. അതെ, ഇത് അത്രെയും ഈസി ആണ്

  • ലക്കി ഒരു പരിമിത കാലളവിന് സ്ക്രാച്ച് & വിൻ ഓഫർ വാഗ്ദാനം ചെയ്യുന്നു.
  • നിങ്ങൾ ആകെ ചെയ്യേണ്ടത് ബഹ്‌റൈനിലെ നിരവധി ലക്കി റീസെല്ലറുകളിൽ ഒരാളെ സന്ദർശിച്ച ഒരു ലക്കി പ്രീപെയ്ഡ് ലൈൻ വാങ്ങുകയും ആക്റ്റീവ് ആകുകയും ചെയ്യുക. നിങ്ങളെ വിജയിയാക്കുന്ന സ്‌ക്രാച്ച് & വിൻ വൗച്ചർ സ്റ്റാർട്ടർ പാക്കിൽ ഉണ്ട്!
  • സമ്മാനങ്ങൾ ലക്കി ഉപഭോക്താക്കൾക്ക് മാത്രം

ഉപാധികളും നിബന്ധനകളും